കക്കാട്ട് ധനപാലന്‍ നിര്യാതനായി

കടലുണ്ടി: വട്ടപ്പറമ്പ് കക്കാട്ട് ധനപാലന്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: വിനോദ്, സിന്ധു. മരുമക്കള്‍: പ്രമീള, വിനുമോന്‍. സഹോദരങ്ങള്‍: സരോജിനി, ധനലക്ഷ്മി, ഇന്ദിര പരേതരായ കൃഷ്ണന്‍, അമ്മു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലിന് വട്ടപ്പറമ്പ് ശ്മശാനത്തില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top