പരപ്പനങ്ങാടി : മോഷ്ടാവിനെ അന്യസംസ്ഥാന തൊഴിലാളികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് കുന്നത്ത് പറമ്പില്‍ വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതിന് സമീപത്തെ വീട്ടില്‍ നിന്നും മോഷണം നടത്തുന്നതിനിടയിലാണ് മോഷ്ടാവ് പിടിയിലായത്. പരപ്പനങ്ങാടി പോലീസിന് കൈമാറിയ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



