HIGHLIGHTS : Theft by breaking the door of a house in Kuriyad

വേങ്ങര : കൂരിയാട് വീട്ടിൽ മോഷണം.കൂരിയാട് ദേശീയപാതയുടെ സമീപമുള്ള കാട്ടുമുണ്ടക്കൽ രവീന്ദ്രൻ്റെ വീട്ടിൽ ആണ് മോഷണം നടന്നത്. വീടിൻ്റെ മുൻ വശത്തെ ഡോർ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും 4 വാച്ചുകളുമാണ് മോഷ്ടിച്ചിരിക്കുന്നത്.
വേങ്ങര പൊലീസിൽ പരാതി നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


