HIGHLIGHTS : Theft at a cloth shop in Tirur
തിരൂര്‍: വെട്ടം പരിയാപുരത്ത് പച്ചാട്ടിരി റോഡിലുള്ള ജെന്‍സോ റെഡി മെയ്ഡ് ഷോപ്പില്‍ മോഷണം. പതിനയ്യായിരം രൂപയുടെ തുണി ത്തരങ്ങളാണ് മോഷ്ടിച്ചത്. ഷട്ട റിന് പുറത്തെ ഗ്ലാസ് ഡോറിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. ഗ്ലാസ് ഡോര്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവ ര്‍മാരാണ് ഷോപ്പുടമ യൂസഫി നെ വിവരമറിയിച്ചത്. തിരൂര്‍ പൊലീസ് സ്ഥലത്തെത്തി. പരി യാപുരം ജുമാമസ്ജിദിലും വെട്ട ത്ത് കാവ് ഭഗവതിക്ഷേത്രത്തി ലും സമീപ ദിവസങ്ങളില്‍ മോ ഷണം നടന്നിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു