കെഎസ്ആര്‍ടിസി ഡ്രൈവറെ കൈയേറ്റം ചെയ്ത 5 പേര്‍ പിടിയില്‍

HIGHLIGHTS : 5 people arrested for assaulting KSRTC driver

പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കുനേരെ കൈയേറ്റം നടത്തിയ അഞ്ചുപേരെ പെരിന്ത ല്‍മണ്ണ പൊലീസ് അറസ്റ്റുചെയ് തു. പെരിന്തല്‍മണ്ണ ഒലിങ്കര അഖിന്‍ (24), ചെമ്മലശേരി വി ഷ്ണുകുമാര്‍ (22), പെരിന്തല്‍മണ്ണ അബ്ദുള്‍ സലീം (33), ചെമ്മാണി യോട് അഭിജിത്ത് (23), എരവിമംഗലം ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്.

കെഎസ്ആര്‍ ടിസി സ്വിഫ്റ്റ് ഓട്ടോറിക്ഷയില്‍ തട്ടിയതിന്റെ പേരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം- തിരുവനന്തപുരം ബസാണ് പെരിന്തല്‍മണ്ണ പട്ടാമ്പി റോ ഡില്‍വച്ച് ഓട്ടോയില്‍ തട്ടിയത്. വാക്കേറ്റം കൈയേറ്റത്തില്‍ എത്തുകയായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!