പതിനാറുകാരനെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

മാനന്തവാടി : പതിനാറുകാരന്റെ മുഖത്ത് വള വച്ച് ഇടിച്ചുപരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കേസില്‍ പ്രതികള്‍ കണിയാരം സ്വദേശികളായ അമ്പാടുപറമ്പില്‍ വൈഷ്ണവ് (20), ഇടവലത്ത് ശ്രീ വിലാസം വി ഷ്ണു(20) എന്നിവരെയാണ് പൊലീ സ് അറസ്റ്റ് ചെയ്തത്.

വ്യാഴം രാത്രി ഏഴോടെയാണ് സംഭവം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പാണ്ടിക്കട വ് സ്വദേശിയായ പതിനാറുകാര ന്റെ മുഖത്ത് വള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കണ്ണിന് സാരമാ യി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ ചികിത്സയിലാണ്. കോ ടതിയില്‍ ഹാജരാക്കിയ പ്രതിക ളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top