രണ്ടര കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

HIGHLIGHTS : A native of Bengal was arrested with two and a half kilos of ganja

മുക്കം : രണ്ടര കിലോ കഞ്ചാവുമായി ബം ഗാള്‍ സ്വദേശിയെ എക്‌സൈസ് സംഘം പി ടികൂടി. മുഹമ്മദ് മസൂദ് ദുലാല്‍ (46) ആണ് ഇഹായുദ്ദീന്‍ ഹയര്‍ സെക്ക ന്‍ഡറി മദ്രസയ്ക്ക് സമീപത്തുനിന്ന് പിടിയിലായത്.

കോഴിക്കോട് എക്‌സൈസ് സിഐ ടി രാജീവും സം ഘവും നടത്തിയ പരിശോധനയി ലാണ് ഇയാള്‍ പിടിയിലായത്. ഏഴുവര്‍ഷമായി ഗോതമ്പ് റോഡ് പരിസരത്ത് താമസിക്കുന്ന ഇയാള്‍ രണ്ടുവര്‍ഷമായി കഞ്ചാവ് വില്‍ പ്പന നടത്തിവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

മു ക്കത്തുനിന്ന് വാങ്ങുന്ന കഞ്ചാവ് ഇരട്ടി വിലയ്ക്കാണ് ചി ല്ലറ വില്‍പ്പന ഇന്‍സ്‌പെക്ടര്‍മാ രായ ടി കെ സഹദേവന്‍, വി മനോ ജ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സി പി ഷാജു, സിഇഒമാരായ പി കെ സതീഷ്, വി വി വിനു, ഡ്രൈവര്‍ മനോജ് എന്നിവരാണ് പരിശോധ നാ സംഘത്തിലുണ്ടായിരുന്നത്.
നടത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!