
നാദാപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പേരോ ട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി. പേരോട് ത്രിക്കലേശ്വരം എന്‍ ജ്യോതിക്കാണ് പണം നഷ്ടമാ യത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തി ലാഭം നല്‍കാമെന്ന് വി ശ്വസിപ്പിച്ചാണ് തട്ടിപ്പ് 12 തവ ണകളിലായി നടത്തിയ ബാങ്ക് ഇടപാടിലൂടെയാണ് പരാതി ക്കാരിയുടെ അക്കൗണ്ടില്‍നി ന്ന് 17,55, 780 രൂപ നഷ്ടമായത്.
യുവതിയുടെ പരാതിയില്‍ നാ ദാപുരം പൊലീസ് അന്വേഷ ണം ആരംഭിച്ചു. കഴിഞ്ഞ ദിവ സം കച്ചേരി സ്വദേശിയുടെ എട്ടര ലക്ഷം രൂപ സമാനരീതി യില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




