HIGHLIGHTS : Illegal mining caught by JCB and tipper lorries
പെരിന്തല്‍മണ്ണ: കുറുവ വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്‍ ക്വാറിക ളില്‍ നടത്തിയ പരിശോധന യില്‍ ആറ് വാഹനങ്ങള്‍ പിടി കൂടി. ജെസിബിയും അഞ്ച് ടിപ്പര്‍ ലോറികളുമാണ് പിടികൂടി യത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍ മണികണ്ഠന്റെ നേതൃത്വത്തി ലുള്ള താലൂക്ക് റവന്യൂ സ്‌ക്വാ ഡാണ് പരിശോധന നടത്തി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക