HIGHLIGHTS : The tipper lorry crashed in the quarry due to rock fall
വേങ്ങര: ഊരകം മലയിലെ അനധികൃത ക്വാറിയിലുണ്ടായ പാറ ഇടിച്ചി ലില്‍ ടിപ്പര്‍ ലോറി പൂര്‍ണമായും ഹിറ്റാച്ചി ഭാഗികമായും തകര്‍ ന്നു. നടുവക്കാടിനുസമീപമുള്ള ക്വാറിയില്‍ ശനി പകല്‍ 12ഓടെ
യാണ് സംഭവം. വന്‍ പാറക്കല്ല് ലോറിക്കുമുകളില്‍ പതിക്കുക യായിരുന്നു.
ലോറിയുടെ ക്യാ ബിന്‍ പൂര്‍ണമായും തകര്‍ന്നു. കല്ല് നിറച്ചുകൊണ്ടിരുന്ന ഹിറ്റാ ച്ചി ഭാഗികമായി തകര്‍ന്നു. ലോ റി ഡ്രൈവര്‍ ക്വാറിയിലെ വെള്ള ക്കെട്ടിലേക്ക് ചാടി രക്ഷപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു