HIGHLIGHTS : Plastic waste is burned; 50,000 fine
ചേലേമ്പ്ര : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ പാക്കേജിങ് കമ്പനിക്ക് 50,000 രൂപ പിഴയിട്ടു. ജില്ലാ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെ ന്റ്‌റ് ടീമും ചേലേമ്പ്ര പഞ്ചായത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരി ശോധനയിലാണ് പ്ലാസ്റ്റിക് മാ ലിന്യങ്ങളും ജൈവ, അജൈവ മാലിന്യങ്ങളും വലിയ തോ തില്‍ കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തിയത്.
ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ് ക്വാഡ് ലീഡര്‍ രാജന്‍ പുത്തൂര്‍, ചേലേമ്പ്ര പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയ് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു