തിരൂരങ്ങാടി: വേങ്ങര കൂരിയാട് വാടക മുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര വെട്ട് തോട് സ്വദേശി കട്ടിയാടാന്‍ ജുബിന്‍ കുമാര്‍(38) ആണ് മരിച്ചത്.
വേങ്ങര പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് വരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



