പരപ്പനങ്ങാടി എല്‍.ബി.എസില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്

പരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ എന്നീ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്.

പി.ജി.ഡി.സി.എ കോഴ്‌സിന് അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഡി.സി.എ കോഴ്‌സിന് എസ്.എസ്.എല്‍.സി. യും ആണ് അടിസ്ഥാന യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ പരപ്പനങ്ങാടി ഉപകേന്ദ്രവുമായി നേരിട്ടോ 0494 -2411135 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

Share news
error: Content is protected !!
Scroll to Top