വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുനായകള്‍ക്കും, പൂച്ചകള്‍ക്കും
സെപ്തംബര്‍ 31 മുമ്പ് ഉടമസ്ഥര്‍ ലൈസന്‍സ് എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




