Section

malabari-logo-mobile

കോവിഡ് ബാധിച്ച് യുവതി മരിച്ചു

HIGHLIGHTS : The young woman died of Covid infection

താനൂര്‍: കോവിഡ് ബാധിച്ച് മരിച്ചു. നിറമരുതൂര്‍ ചക്കരമൂല സ്വദേശി ചോണാട്ടില്‍ രഞ്ജിനി(38)യാണ് മരിച്ചത്. കോവിഡ് ബാധയെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ചത്.
അച്ഛന്‍ : ഭാസ്‌ക്കരന്‍ നായര്‍.
അമ്മ : രുഗ്മിണി.
ഭര്‍ത്താവ്: വാസുദേവന്‍(കുമരനല്ലൂര്‍, കപ്പൂര്‍)
മക്കള്‍: അജയ്കൃഷ്ണന്‍, ആര്യനന്ദന, അര്‍ജ്ജുന്‍.
സഹോദരങ്ങള്‍: രഞ്ജിത്ത്, നന്ദകുമാര്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!