ചെലേമ്പ്ര: കാക്കഞ്ചേരിക്കും രാമനാട്ടുകരയ്ക്കും ഇടയില്‍ ഇടിമുഴിക്കലിന് സമീപം ദേശീയപാതയില്‍ വാഹനാപകടം. അപകടത്തില്‍ നീരോല്‍പ്പാലം സ്വദേശിയായ ആലങ്ങാടന്‍ കുഞ്ഞാലന്റെ മകന്‍ മുഹമ്മദ് ഹനീഫ(22)മരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിക്കപ്പ് വാനില്‍ മുട്ടമൊത്തവിതരണം നടത്തുന്ന യുവാവാണ് അപകടത്തില്‍ മരിച്ച ഹനീഫ. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.


അപകടത്തില്‍ കൂടെയുണ്ടായിരുന്ന പറമ്പില്‍ പീടിക സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്.
Share news
6
6