തിരൂരങ്ങാടി: കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. കുന്നുംപുറം വട്ടപൊന്തയില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് തമിഴ്‌നാട്സ്വദേശി കുമാര്‍ രാമന്‍ (36) ആണ് മരിച്ചത്.
കിണറ്റിന് മുകളില്‍ നിന്നും താഴേക്ക് വീണതിനെ തുടര്‍ന്ന് ഉടന്‍തന്നെ നാട്ടുകാരുടെയും മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം, ആക്‌സിഡന്റ് റെസ്‌ക്യൂ ടീമംഗങ്ങളും ചേര്‍ന്ന് പുറത്തെടുത്തു തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




