തെങ്ങില്‍നിന്നുവീണ് തൊഴിലാളി മരിച്ചു

മഞ്ചേരി: തെങ്ങില്‍നി ന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കാരപ്പ റമ്പ് ന്യൂബ സാര്‍ കുഴിയി അലി ല്‍തൊടി അലി (63)ആണ് മരി ച്ചത്. തിങ്കളാഴ്ച രാവിലെ കാരേ പ്പറമ്പ് പന്നിക്കുഴിയിലെ തോ ട്ടത്തില്‍ തേങ്ങയിടുന്നതിനി ടെയാണ് അപകടം.

ഭാര്യ: ആമിന. മക്കള്‍: സഫീറ, ജാ ഫര്‍, ജാസിറ, നൗഷിം. മരുമ ക്കള്‍: സാദിഖ്, നബീല്‍, ഹു സ്‌ന, ഷഹീര്‍. സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞുമുഹമ്മ ദ്, അബ്ദുസലാം, ഹംസ, ഫാ ത്തിമ, ആയിശ, അസ്മാബി, സഫിയ, ഫൗസിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top