
തിരൂരങ്ങാടി :ഉംറക്ക് പോയ സ്ത്രീ മദീനയില്‍ നിര്യാതയായി.തെന്നല വെസ്റ്റ് ബസാര്‍ പൊതുവത്ത് മുഹമ്മദിന്റെ ഭാര്യ സുലൈഖ (50) ആണ് മദീനയില്‍ മരിച്ചത്. സ്വകാര്യഉംറ ഗ്രൂപ്പില്‍ ഉംറക്ക് പോയ ഇവര്‍മക്കയിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയില്‍ എത്തിയതായിരുന്നു . ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ഇവര്‍ മരിക്കുകയായിരുന്നു. മക്കള്‍ : അബൂബക്കര്‍ സിദ്ദീഖ്, സുബീന, ജംശീന. മരുമക്കള്‍ : ഇര്‍ശാദ് , ശാഹുല്‍ ഹമീദ് ഹിശാമി. മയ്യിത്ത് മദീനയില്‍ മറവ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


