
വയനാട് : പ്രളയബാധിതരുടെപുനരധിവാസവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീം നിര്‍മ്മിച്ച് നല്‍കുന്ന 150 വീടുകളുടെ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും സൗജന്യമായി ഇലക്ട്രിക്കല്‍ വയര്‍മെന്‍ ,സുപ്പര്‍വൈസര്‍ ആന്റ് കോണ്‍ട്രാക്ടേര്‍സ് ഏകോപന സമിതി (EWSCES) ഏറ്റെടുത്ത് നടത്തും.
നടത്തുന്നതിനുള്ള സമ്മതപത്രം വയനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് റാഫി . പി . ഒ . ,സംസ്ഥാന ജനറല്‍ സിക്രട്ടറി ‘പി. രഞ്ജിത്ത് , സംസ്ഥാന ട്രഷറര്‍ കൃഷ്ണപ്രസാദ് , സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



