യുവതിയുടെ നഗ്‌നവീഡിയോ പക ര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗി കമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കു കയും ചെയ്ത കേസില്‍ ഒളിവിലാ യിരുന്ന മലപ്പുറം സ്വദേശി 13 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. മൂത്തേ ടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ നായരാണ് (54) തി രുവല്ല പൊലീസിന്റെ പിടിയിലായ ത്.
2011ല്‍ ആയിരുന്നു കേസനാസ്പ ദമായ സംഭവം. ഭര്‍ത്താവ് വിദേശ ത്തുള്ള യുവതിയുമായി അടുപ്പം സ്ഥാപിച്ച് അവരറിയാതെ നഗ്‌നവീ ഡിയോ പകര്‍ത്തുകയായിരുന്നു. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീ ഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കു കയുംചെയ്തു. വിവരം വിദേ ശത്തുനിന്ന് നാട്ടിലെ ത്തിയ ഭര്‍ ത്താവ് അറി ഞ്ഞതോടെ സുരേഷ്
യാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി. ഇതറിഞ്ഞ സുരേഷ് മും ബൈയിലേക്ക് മുങ്ങി. വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാ സത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുരേഷിനെ തിരുവല്ല പൊലീസ് എറണാകുളത്ത് നിന്നും പിടികൂടു കയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




