Section

malabari-logo-mobile

മമ്മിക്കകത്ത് ഇബ്രാഹിം കുട്ടി (74) നിര്യാതനായി

HIGHLIGHTS : Mummkkakath Ibrahim Kutty (74) passed away

പരപ്പനങ്ങാടി: പുത്തരിക്കലിലെ മമ്മിക്കകത്ത് ഇബ്രാഹിം കുട്ടി (74) നിര്യാതനായി. ഭാര്യ ആയിഷാബി . മക്കള്‍: അസ്മാബി, ആസിഫ്, ഹാരിസ് (എക്‌സ്‌പേര്‍ട് കമ്പ്യൂട്ടര്‍ പരപ്പനങ്ങാടി) , ആബിദ. മരുമക്കള്‍:
മുഹമ്മദ് റാഫി , നുറുല്‍ ഹഖ്, ഷാഹിന, ഖദീജത്തുല്‍ മാരിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!