തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന്റെ ജനല്‍തകര്‍ത്ത നിലയില്‍. തിരുവനന്തപുരം ഉള്ളൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്.
തകര്‍ന്ന നിലയില്‍ കണ്ടെത്തിയ ജനലിന് സമീപം ചോരത്തുളളികളുമുണ്ട്.
സംഭവസ്ഥലത്തെത്തി പോലീസ് പരിശോധന നടത്തുകയണ്.സംഭവം മോഷണ ശ്രമമാണോ ആക്രമണോ ആയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമണം നടന്ന വീട്ടില്‍ ഈ സമയം ആരും ഉണ്ടായിരുന്നില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




