സോഷ്യല്‍ ലൈഫ് വെല്‍നെസ്സ് പ്രോഗ്രാം

പരപ്പനങ്ങാടി:കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ ആലത്തിയൂരില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഫോര്‍ മൈനൊരിറ്റി യൂത്ത്‌സ്‌ന്റെ അഭിമുഖ്യത്തില്‍ സോഷ്യല്‍ ലൈഫ് വെല്‍നെസിന്റെ ഭാഗമായി  പരപ്പനങ്ങാടി കോ -ഓപ്പറേറ്റീവ് കോളേജിൽ വെച്ച് സംഘടിപ്പിച്ച സംഘടിപ്പിച്ച പാത്ത് വേ ക്യാമ്പ് മുന്‍സിപാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ കെ. ശഹര്‍ഭാനു ഉല്‍ഘടനം ചെയ്തു.

പ്രിന്‍സിപ്പല്‍ പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെ.ജ്യോതിഷ്, അബ്ദുല്‍ റസാഖ്. എം, സെന്റര്‍ കോ-ഓര്‍ ഡിനേറ്റര്‍ മുനീറ. കെ ഫാക്ല്‍ടി അംഗം അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

കോളേജ് സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും ഫവാസ്.എം നന്ദി യും പറഞ്ഞു. മൂന്നു ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പ് ഫെബ്രുവരി 11 ന് സമാപിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top