ചങ്ങരംകുളം:കനത്ത മഴയിൽ ചങ്ങരംകുളം മൂക്കുതലയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ബുധൻ രാത്രി പത്തോടെയാണ് സംഭവം. മൂക്കുതല തെക്കുമുറിയിൽ റേഷൻ കടക്ക് സമീപം താമസിക്കുന്ന അരിയല്ലി കക്കൃഷ്ണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
സൈഡ് ഭിത്തിയും മോട്ടോറുമടക്കം മണ്ണിനടിയിലായി. കിണർ ഇടിഞ്ഞത് വീടിന്റെ ഭിത്തിക്കും ഭീഷണി ഉയർത്തുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




