
മഞ്ചേരി: പാലക്കുളത്ത് കിണറ്റില്‍ വീണ പോത്തിനെ അഗ്‌നിര ക്ഷാസേന രക്ഷപ്പെടുത്തി. പെരുന്നാളിന് ബലികൊടു ക്കാനായി കൊണ്ടുവന്ന പോ ത്താണ് പാലക്കുളം സ്വദേശി മുനീറിന്റെ വീട്ടിലെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
നാട്ടുകാര്‍ മഞ്ചേരി അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സേന സംഭവസ്ഥലത്തെത്തി. സേനാംഗങ്ങളായ കെ പ്രതീ ഷ്, കെ കെ പ്രജിത് എന്നിവര്‍ കിണറ്റിലിറങ്ങി.
റസ്‌ക്യൂ ഹോസ് ഉപയോഗിച്ച് സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ കിണറിന് പുറത്തെത്തിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




