HIGHLIGHTS : A tiger caught a pet dog.

പൂക്കോട്ടുംപാടം: കവളമുക്കട്ട മാനുപ്പൊട്ടിയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. തൊട്ടിതൊടിക താമുകുട്ടിയുടെ വളര്‍ത്തുനായയെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ പുലി പിടിച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് പ്രദേശത്തെ മറ്റൊരു വീട്ടിലെ നായയേയും പുലി പിടിച്ചിരുന്നു. കന്നുകാലി വളര്‍ത്തി ഉപജീവനം നടത്തുന്ന ഇവര്‍ പുലിഭീതിയിലാണ്.
പഞ്ചായത്ത് അംഗം കെ ടി രാജശ്രീയുടെ നേതൃത്വത്തില്‍ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക