മണിപ്പൂരില്‍ കുകി വനിതകളെ നഗ്നരാക്കി നടത്തിയ വീഡിയോ സമൂഹമാധ്യങ്ങളില്‍ നിക്കണം;കേന്ദ്ര സര്‍ക്കാര്‍

ദില്ലി: മണിപ്പൂരില്‍ രണ്ട് കുകി യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ വീഡിയോ നീക്കം ചെയ്യാന്‍ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍.

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹമാധ്യമങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top