
കോഴിക്കോട്: വയനാട് ജില്ലയില്‍ മഴക്കെടതികള്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായ് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റില്‍ നിന്ന് വസ്ത്രങ്ങളും ഭക്ഷണങ്ങളും അടങ്ങിയ ആവശ്യ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനം പുറപ്പെട്ടു.
വാഹനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഫ്‌ലാഗ് ഓഫ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




