
ചേലേമ്പ്ര: കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിന്റെ മതിലിടിഞ്ഞ് വീടിന് കേടുപാട്. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ കാളത്ത് സൈതുവിന്റെ വീട്ടിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.
വീടിനും നിര്‍ത്തിയിട്ട കാറിനും കേടുപാടുണ്ട്. കിണര്‍ മൊത്തമായി നഷ്ടപ്പെ ട്ടു. 25 അടി ഉയരത്തിലുള്ള മതിലാണ് മണ്ണോടെ ഇടിഞ്ഞുവീണത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




