
മലപ്പുറം :ജില്ലയില്‍ നിലവില്‍ 31 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 402 പുരുഷന്മാര്‍, 369 സ്ത്രീകള്‍, 260 കുട്ടികള്‍ എന്നിങ്ങനെ 300 കുടുംബങ്ങളില്‍ നിന്നുള്ള 1031 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ .
ജില്ലയില്‍ ഒമ്പതു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




