കാറ്റിലും മഴയിലും മരം വീണു

HIGHLIGHTS : The tree fell in the wind and rain.

malabarinews

കടലുണ്ടി: ശക്തമായ കാറ്റിലും മഴ യിലും കുന്നത്തുപടി മുരു കല്ലിങ്ങല്‍ റോഡില്‍ ഷാ സ്റ്റോറിന് സമീപം മാവ് റോഡിനു കുറുകെ മുറിഞ്ഞുവീണു.

ബുധന്‍ രാത്രി എട്ടരയോടെയാണ് സംഭവം.നാല് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. വൈദ്യുതി വിതരണവും അവതാളത്തിലായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!