വേങ്ങര പാലാണിയില്‍ പിക്കപ്പ് ബൈക്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്

മലപ്പുറം :വേങ്ങര കോട്ടക്കല്‍ റൂട്ടില്‍ പാലാണിയില്‍ പിക്കപ്പ് ബൈക്കില്‍ ഇടിച്ച് അപകടം. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്ക്

പരിക്കേറ്റവരെ കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലേക്ക് മാറ്റി യെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷപ്പെടുത്താനായില്ല..

മരണപ്പെട്ടത് വെസ്റ്റ് വില്ലൂര്‍ സ്വദേശി കൈതവലപ്പില്‍ ജാസിം അലി (19) വയസ്സ്

ഇരിങ്ങല്ലൂര്‍ കുറ്റിത്തറ സ്വദേശി കരുനിക്കാട്ടില്‍ ബാബു സുബ്രഹ്മണ്യന്റെ മകന്‍ ശരത്ത് എന്നിവര്‍ ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക്മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top