വള്ളിക്കുന്നില്‍ ആമകള്‍ കൂട്ടത്തോടെ ചത്തുപൊന്തി

വള്ളിക്കുന്ന്: ആമകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. അത്താണിക്കല്‍ കച്ചേരിക്കുന്ന് നവരത്‌ന റോഡിന് സമീപത്തെ പുത്താരത്തോട്ടിലാണ് ആമകള്‍ കൂട്ടത്തോടെ ചത്ത് പൊന്തിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ആമകള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആമകള്‍ കൂട്ടത്തോടെ ചത്തുപൊന്താനുണ്ടായ കാരണം വ്യക്തമല്ല.

 

Share news
error: Content is protected !!
Scroll to Top