ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ സജന്‍ പ്രകാശ് ഉണ്ടാവില്ല

ടോക്യോ:ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉണ്ടാവില്ല . മത്സരത്തിലേക്ക് പൂര്‍ണ ശ്രദ്ധ കേന്ദ്രികരിക്കാന്‍ വേണ്ടിയാണ് പിന്മാറ്റം.

രണ്ടിനത്തില്‍ മാത്രമാണ് സജന്‍ മല്‍സരിക്കുക.നീന്തലിലെ ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ബട്ടര്‍ഫ്‌ലൈയിലെ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ താരം മത്സരിക്കും.

 

Share news
error: Content is protected !!
Scroll to Top