ചിറന്തിണ്ടത്ത് ക്ഷേത്ര ഉല്‍സവം കൊടിയേറി

പരപ്പനങ്ങാടി: കൊടക്കാട് ആലിന്‍ചുവടിനടുത്ത് – ചിറന്തിണ്ടത്ത് കല്ലടിക്കോട് ശ്രീ ഗുരു മുത്തപ്പന്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം തറവാട്ട് കാരണവര്‍ സി.ടി.ശങ്കരന്‍ ക്ഷേത്ര പൂജാരി വേലായുധന്‍, സെക്രട്ടറി അയ്യപ്പന്‍, പ്രസിഡണ്ട് വേലായുധന്‍, സുരേന്ദ്രന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറി.

മാര്‍ച് – 12, 13 തിയ്യതികളില്‍ ഉല്‍സവം വിവിധ പരിപാടികളോടെ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top