Section

malabari-logo-mobile

പാരിക്കാട്ട് റംല (49) നിര്യാതയായി

HIGHLIGHTS : Parikat Ramla (49) passed away

താനൂര്‍. ചിറക്കല്‍ മദ്രസക്ക് സമീപം പാരിക്കാട്ട് റംല (49) നിര്യാതയായി. ഭര്‍ത്താവ്: സി.എ.ഹുമയൂണ്‍ കബീര്‍ (എമിനന്റ് ഇലക്ട്രിക്കല്‍സ്, താനൂര്‍). മക്കള്‍: അനൂഷ് (എമിനന്റ് ഇലക്ട്രിക്കല്‍സ്), ഡോ.അഖില (എടവണ്ണ ).മരുമകന്‍: ഷിബിന്‍ (എന്‍ജിനീയര്‍, ഖത്തര്‍). സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ഷാഫി (ദുബായ്), സുഹറ, ഷെരീഫ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!