‘ എഫ് ബി യും ഇന്‍സ്റ്റയും പണിമുടക്കുന്നു

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റ ഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌പോമുകള്‍ കുറച്ച് നേരമായി പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.

മെറ്റയുടെ കീഴിലുള്ള രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് സാങ്കേതിക തകരാര്‍ കാണിക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ തുറന്നു കിടക്കുന്ന അക്കൗണ്ടുകളില്‍ പോലും വീണ്ടും ലോഗിന്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്.

സാങ്കേതിക തകരാറിനെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top