HIGHLIGHTS : The suspect who stole the mobile phone was arrested within hours
കോഴിക്കോട് : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെ മണിക്കൂറുകള്‍ക്കകം പൊ ലീസ് പിടികൂടി. പത്തനം സ്വദേ ശി സുരേഷി(48)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാള യത്തുള്ള മഹാലക്ഷ്മി ഗോള്‍ഡ് വര്‍ക്‌സ് വെള്ളി ഉടമ ശങ്കറിന്റെ ഫോണാണ് മോഷ്ടിച്ചത്. പരാ തി ലഭിച്ചയുടന്‍ സിസിടിവി പരി ശോധിച്ച പൊലീസ് മാനാഞ്ചിറ പരിസരത്തുനിന്ന് പ്രതിയെ പിടി കൂടുകയായിരുന്നു.
ടൗണ്‍ സ്റ്റേഷനിലെ പ്രതിയെ പിടികൂടിയത്. സംസ്ഥാ നത്തുടനീളം മാറി മാറി താമസി ച്ച് കളവുനടത്തുന്ന പ്രതിക്ക് ഗുരു വായൂര്‍ ടെമ്പിള്‍, വാടാനപ്പള്ളി, സബ് ഇന്‍സ്‌പെ ക്ടര്‍ സിയാദ്, സീനിയര്‍ സി വില്‍ പൊലി സ് ഓഫീസര്‍ മാരായ ദിപിന്‍, ബിജു, അരുണ്‍, ശ്രീ ജേഷ് സുരേഷ് , ജിതിന്‍ എന്നിവരാണ് കുന്നംകുളം, ചങ്ങരംകുളം, തൃശൂര്‍ ഈസ്റ്റ്, എറണാകുളം ടൗണ്‍ നോര്‍ത്ത് തുടങ്ങിയ പൊ ലീസ് സ്റ്റേഷനുകളിലായി ഭവന ഭേദനം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, പൊതുജനശല്യം തു ടങ്ങി നിരവധി കേസുകള്‍ നിലവി ലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു