മാഹി മദ്യവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഫറോക്ക് : രാമനാട്ടുകര തോട്ടുങ്ങലിലെ താമസ സ്ഥലത്തുനിന്ന് 45 കുപ്പി മദ്യവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാള്‍ 24 സൗത്ത് പര്‍ ഗാന കാനിങ് നികാരി ഗട്ട സ്വദേ ശി ബിശ്വജിത്തി(34)നെയാണ് ഫറോക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി സന്തോഷ് കുമാറി ന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ട ര്‍ കെ ജെ എഡിസണ്‍, പ്രിവന്റി വ് ഓഫീസര്‍ ആര്‍ രഞ്ജിത്ത്, സിഇഒമാരായ ആര്‍ രശ്മി, കെ പ്രശാന്ത് എന്നിവരും പരിശോ ധനാ സംഘത്തിലുണ്ടായിരു ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top