കോഴിക്കോട് : വിദ്യാര്‍ത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. കായണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഇന്ന് രാവിലെ കുട്ടി ട്യൂഷന് പോകുന്നതിനിടെയാണ് പിന്നാലെ എത്തിയ നായ കൈക്ക് കടിച്ചത്. പരിക്കേറ്റ കുട്ടിയെകല്ലോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




