Section

malabari-logo-mobile

കളവ് പോയ ബുള്ളറ്റ് എടരിക്കോട്ടേ ക്യാമറയില്‍ കുടുങ്ങി; സഹായമഭ്യര്‍ത്ഥിച്ച് പോലീസ്

HIGHLIGHTS : The stray bullet got stuck in the camera; Police asking for help

കോഴിക്കോട് മെഡിക്കല്‍കോളേജ് പോലീസ് അന്വേഷിച്ചു വരുന്ന…ജൂലൈ 9 നു മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും കാണാതായ KL57Q6280 നമ്പര്‍ ബുള്ളറ്റ് ആണിത്. വാഹന മോഷ്ടാക്കള്‍ കൊണ്ടുപോകുന്നതിനിടെ എടരിക്കോട് ഉള്ള ക്യാമറയില്‍ പതിഞ്ഞതാണ് ഈ ഫോട്ടോ.

ഈ വാഹനത്തിനെ കുറിച്ചോ വാഹനമോഷ്ടാക്കളെ കുറിച്ചോ അറിയുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

sameeksha-malabarinews

Medical collage police :04952357691
9745111817
8129339508

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!