HIGHLIGHTS : The scooter was stolen
വള്ളിക്കുന്ന് : സിപിഐ എം അരിയല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗവുമായ അനീഷ് വലിയാട്ടൂരിന്റെ സ്‌കൂട്ടര്‍ മോഷണം പോയി.
ഞായറാഴ്ച പകല്‍ പതിനൊന്നരയോടെ അരിയല്ലൂര്‍ ബിസ്മി ഓഡിറ്റോറിയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു. ആക്റ്റിവ മോഷ്ടാവ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. ഡ്രൈവിംഗ് ലൈസന്‍സും 18000 രൂപയും സ്‌കൂട്ടറിനകത്ത് ഉണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക