പരപ്പനങ്ങാടി: കേരള ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ച അണ്ടര്‍ 15 കേരള ക്രിക്കറ്റ് ടീം അംഗവും എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ആഗ്‌നേയിന് സ്‌കൂള്‍ ആദരവും യാത്രയയപ്പും നല്‍കി.
സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് കുഞ്ഞാവാസ് സംഗമം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷത ഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇഒ ഫൈസല്‍,മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് ലതീഫ് മദനി,സെക്രട്ടറി സുബൈര്‍ ,ഡെപ്യൂടി ഹെഡ്മാസ്റ്റര്‍ അസൈനാര്‍ അധ്യാപകരായ,ദാമോധരന്‍,ജൈസല്‍,ഷീജ ടീച്ചര്‍,അഞ്ജലി ടീച്ചര്‍,ഫെബ്‌ന ടീച്ചര്‍,നജ്മുന്നിസ ടീച്ചര്‍,റാഹത്ത് ടീച്ചര്‍,കാഞ്ചന ടീച്ചര്‍,ആഗ്‌നേയിന്റെ അമ്മ സ്‌നേഹലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



