സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമാണ് അവധി.
മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴ്സുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ സ്ഥാപനമേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചു.
മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് ആലപ്പുഴ, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ വ്യക്തമാക്കി. സര്‍വകലാശാല/ പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറും അറിയിച്ചു. അങ്കണവാടികള്‍, ഐസിഇസ്ഇ, സിബിഎസ്ഇ, മദ്രസകള്‍ എന്നിവയ്ക്കടക്കമായിരിക്കും അവധി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



