
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാകുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷ ന് മഹാത്മാ ഗാന്ധിയുടെ പേര് നല്‍കണമെന്ന് കേരള സര്‍വോ ഛയ മണ്ഡലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗാന്ധിജി ആദ്യമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സ്മരണയ്ക്കായി ശിലാഫലകം സ്ഥാപിക്കണമെന്നും റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്ക് നല്‍കിയ ദിവേദനത്തില്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




