Section

malabari-logo-mobile

മംഗളൂരുവിലേക്ക് നീട്ടിയ രണ്ടാം വന്ദേ ഭാരത് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

HIGHLIGHTS : The Prime Minister will inaugurate the second Vande Bharat extended to Mangalore

ആലപ്പുഴ വഴിയുള്ള കാസര്‍കോട്-തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി. ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനുശേഷം രാവിലെ 9.15-ന് മംഗളൂരുവില്‍നിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. വന്ദേഭാരത് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനിലും നിര്‍ത്തും.

മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വിദ്യാര്‍ഥികളും കയറും. സ്വീകരണവും ഉണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!