കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവി വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്നും സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത് . ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 20 രൂപ വര്‍ധിച്ച് 5450 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 43,600 രൂപയാണ് വില.
തുടര്‍ച്ചയായി വില കുറഞ്ഞ സ്വര്‍ണത്തിന് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച വില ഉയര്‍ന്നത്. ഇക്കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 160 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത് ഇതിനുപിന്നാലെയാണ് ഇന്നും സ്വര്‍ണവില 160 രൂപ കൂടിയിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




