കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന്‍ 80 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,320 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10 രൂപ വര്‍ധിച്ച് 5415 രൂപയായിരിക്കുകയാണ്.
സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



