വേങ്ങര അല്‍ സലാമ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഫിസിയോതെറാപ്പിസ്റ്റ് മരിച്ചു. ഇരിങ്ങല്ലൂര്‍ പുള്ളാട്ട ങ്ങാടിയില്‍ താമസിക്കുന്ന വളവന്നൂര്‍ കടുങ്ങല്ലൂര്‍ പാറമ്മലങ്ങാടിയിലെ വാണിയപീടിയേക്കല്‍ ഡോ. ആബിദ് (44) ആണ് മരിച്ചത്. ഖബറടക്കം ചൊവ്വ രാവിലെ 10ന് കടുങ്ങല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പിതാവ്: പരേതനായ ഏന്തീന്‍, മാതാവ്: അമീറ, ഭാര്യ റഹ്‌മത്തുന്നിസ. മക്കള്‍: റനീം, റഷ ഫാത്തിമ, ഹസ ഫാത്തിമ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



